ഗരതര
-
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More » -
Kannur
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂര്‍: കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ…
Read More » -
India
കളിക്കുന്നതിനിടെ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് തകർന്നു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്
ന്യൂഡൽഹി: ഗുഡ്ഗാവിലെ സെക്ടർ 84-ലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് തകർന്നു വീണ് കുട്ടിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. രാജ്യത്ത്…
Read More » -
India
സ്വകാര്യ റിസോർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
ദന്തേലി: കർണാടകത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ദന്തേലിയിൽ സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്വകാര്യ റിസോർട്ടുകളിലെ…
Read More » -
Thiruvananthapuram
വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം
തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിലെ ബാറിലാണ് ഇന്നലെ…
Read More » -
Ernakulam
ജയിലിലും അടിപിടി… മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ലോക്കപ്പിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂരമായ മർദ്ദനത്തിനിരയതായി പരാതി. സംഭവത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി…
Read More » -
World
ഹോർമുസിൽ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; ആറു ഇന്ത്യക്കാർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
തെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരും ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ്…
Read More » -
India
മരണവീട്ടിൽനിന്നുള്ള മടക്കം ദുരന്തമായി; തിരുപ്പൂരിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
കോയമ്പത്തൂർ: തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിക്ക് സമീപം വാഹനാപകടത്തില്‍ ആറു മരണം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സേലം…
Read More » -
Wayanad
കള്ളാടി മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം
വയനാട് : കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്.…
Read More » -
Idukki
വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില…
Read More »