Kozhikode

പാണക്കാട് കുടുംബവുമായി നയപരമായ പ്രശ്നങ്ങൾ മാത്രമെന്ന് സമസ്ത അധ്യക്ഷൻ; ഉടൻ പരിഹരിക്കും

Please complete the required fields.




കോഴിക്കോട്: പാണക്കാട് കുടുംബവുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്നാൽ നയപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും പരിഹരിക്കുമെന്നും സമസ്ത അധ്യക്ഷൻ പറഞ്ഞു.

തന്റെ കുടുംബവും സമസ്തയും തമ്മിൽ പാലും വെള്ളവും പോലെ വേർതിരിക്കാൻ ആവാത്ത ബന്ധമെന്നാണ് ആണെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങൾ പറഞ്ഞത് .

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ സമസ്ത മു അല്ലിമീൻ 30ാം വാർഷിക വേദിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Related Articles

Leave a Reply

Back to top button