കോഴിക്കോട്ട്
-
Kozhikode
കോഴിക്കോട്ട് ക്രിസ്തുമസ്- ന്യൂഇയർ ലഹരി പാർട്ടിക്ക് വിദ്യാർത്ഥികൾ പദ്ധതിയിട്ടതായി പൊലീസ്, പരിശോധന വ്യാപകമാക്കും
ക്രിസ്തുമസ്- ന്യൂഇയർ പാർട്ടികളിൽ കോഴിക്കോട്ട് ലഹരി ഉപയോഗത്തിന് പദ്ധതിയിട്ടതായി പൊലീസ്. വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് ഡി.ജെ പാർട്ടി ഒരുക്കിയെന്ന് രഹസ്യാന്വേഷണ വിവരം പൊലീസിന് ലഭിച്ചതായി അറിയിച്ചു. തുടന്ന്…
Read More » -
Kozhikode
കോഴിക്കോട്ട് ഭക്ഷ്യവിഷബാധാ സംഭവങ്ങൾ ആവർത്തിക്കുന്നു; കാറ്ററിങ്ങിനടക്കം നിയന്ത്രണവുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്
കോഴിക്കോട്: ജില്ലയിൽ ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ…
Read More » -
Kozhikode
വിവാഹവീട്ടിലെ ഭക്ഷണത്തിൽ വിഷബാധ: കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു, ആറ് കുട്ടികൾ ചികിത്സയിൽ
കോഴിക്കോട്: വിവാഹവീട്ടിലെ ഭക്ഷണം (food poison) കഴിച്ച് അവശനിലയിലായ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. ഭക്ഷണം…
Read More » -
Kozhikode
കെഎസ്ആർടിസി ടെർമിനലിൽ നിന്നും ഒഴിയണം, കോഴിക്കോട്ട് കടയുടമകൾക്ക് നോട്ടീസ്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി(ksrtc) ടെർമിനലിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടി (chennai iit) കണ്ടെത്തിയ സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. അറ്റകുറ്റപണി തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് കെടിഡിഎഫ്സി…
Read More » -
Kozhikode
കോഴിക്കോട്ട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ
കോഴിക്കോട്ട്: കോഴിക്കോട്ട് ജാനകിക്കാട്ടിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള…
Read More » -
Kozhikode
കോഴിക്കോട്ട് യുവാവിനെ ആക്രമിച്ച് പോക്കറ്റിൽ സൂക്ഷിച്ച 1.2 കിലോ സ്വർണം കവർന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം…
Read More » -
Kozhikode
കോഴിക്കോട്ട് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര് പിടിയില്‍
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളുടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32),…
Read More » -
Kozhikode
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം. ലഹരി ഉപയോഗിച്ച് യുവാക്കൾ ചേരി തിരിഞ്ഞ് അടികൂടിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെയാണ് മർദ്ദിച്ചത്. അജന്ത സ്റ്റുഡിയോ ഫോട്ടോഗ്രാഫർ അനീഷ്…
Read More »