കോഴിക്കോട് : ബാഡ്മിന്റൻ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.
പുല്ലാളൂർ അരീക്കര പൊയിൽ സുബിർ (45) ആണ് മരിച്ചത്. പിതാവ്: മൊയ്തീൻ കോയ. മാതാവ്: നഫീസ. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി.