Kottayam

തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു 

Please complete the required fields.




കോട്ടയം: പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയ കരുണാമൂർത്തി കോട്ടയം ജില്ലയിലെ  വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. 

Related Articles

Leave a Reply

Back to top button