കുറ്റപത്രം
-
Ernakulam
ഡോക്ടർ വന്ദന കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി തടഞ്ഞ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി…
Read More » -
Kerala
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ…
Read More » -
Kasargod
ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » -
Ernakulam
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ്…
Read More » -
Kozhikode
വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ്…
Read More » -
Kozhikode
കോഴിക്കോട് ഹോട്ടലുടമയെ കൊന്ന് ട്രോളി ബാഗിലാക്കിയ കേസിൽ കുറ്റപത്രം തയാറാക്കി
കോഴിക്കോട് : ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി. കോഴിക്കോട് ടൗൺ അസി.…
Read More » -
Kozhikode
കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കും
കോഴിക്കോട് : കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസ് ആണ് കുറ്റപത്രം സമർപ്പിക്കുന്നത്. തിരൂർ സ്വദേശിയായ…
Read More » -
Kollam
കൊട്ടക്കരക്കര ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
കൊല്ലം : കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് കൊലപാതക കേസ്. അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് .…
Read More » -
Kozhikode
കോഴിക്കോട് ഐ.സി.യുവിൽ യുവതി പീഡനത്തിന് ഇരയായ സംഭവം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : ഗവ. മെഡിക്കൽ കോളജിൽ സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 300ഓളം പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ…
Read More » -
Idukki
അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കട്ടപ്പന: അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്കൂൾ അധ്യാപിക അനുമോളെ (വൽസമ്മ-27) ഭർത്താവ്…
Read More »