Kannur

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

Please complete the required fields.




കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

Related Articles

Back to top button