Kozhikode

കോഴിക്കോട് കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു; ഒഴിവായത് വൻ ദുരന്തം

Please complete the required fields.




കൈവേലി ; കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു.
വേങ്ങോറ സുരേഷിന്റെ മതിലാണ് പൂർണമായും തകർന്നത്. സമീപത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാരപരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട്‌ 4.30-ഓടുകൂടിയാണ് അതിവേഗത്തിലെത്തിയ കാർ റോഡിലെ മൈൽക്കുറ്റിയും തൊട്ടടുത്ത വീടിന്റെ മതിലും തകർത്തത്.

Related Articles

Back to top button