കാട്ടാനയെ
-
India
പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെക്കാനെത്തിയ ഡോക്ടറെ ആന ഓടിച്ചു, വീണ് പരിക്കേറ്റു
അഗളി: അട്ടപ്പാടി പാലൂരിൽ കാട്ടാനയ്ക്ക് കാലിൽ പരിക്ക്. മയക്കുവെടിവെച്ച് ആനയെ ചികിത്സിക്കാനായെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് ഏബ്രഹാമിനെ ആന ഓടിച്ചതിനെത്തുടർന്ന് വീണുപരിക്കേറ്റു. പരിക്ക് നിസ്സാരമാണെങ്കിലും ഡോക്ടർ…
Read More » -
Kannur
കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. ആന തിരികെ കാട്ടിൽ കയറുന്നതുവരെ പട്രോളിംഗ് തുടരാനാണ് തീരുമാനം. അയ്യൻകുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ…
Read More » -
Ernakulam
കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു
കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ…
Read More » -
Wayanad
മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്; രക്ഷകരായി ലോറി ഡ്രൈവർമാർ
കൽപ്പറ്റ: മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്. വനത്തിലേക്ക് അതിക്രമിച്ചു കയറിയാണ് യുവാവിന്റെ പ്രകോപനം. മുത്തങ്ങ ഗുണ്ടൽപേട്ട് പാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ലോറി ഡ്രൈവർമാർ ഹോൺ…
Read More » -
Thrissur
ലക്ഷ്യം കണ്ടു: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം…
Read More » -
Malappuram
മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും
മലപ്പുറം: നിലമ്പൂരിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും. മയക്കുവെടി വയ്ക്കാൻ അനുമതി തേടി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു.വയനാട്ടിൽ നിന്നുള്ള വിദഗ്ധസംഘം കൂരങ്കലിൽ…
Read More » -
Wayanad
കാട്ടാനയെ വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി
മുണ്ടക്കയം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ചെന്നറിഞ്ഞ് ഇന്‍ക്വസ്റ്റിന് എത്തിയ പൊലീസ് സംഘം കണ്ടത് ജീവന്റെ തുടിപ്പ്.പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ വയോധികയ്ക്ക് ജീവന് തിരിച്ചുകിട്ടി. കോട്ടയം മുണ്ടക്കയത്താണ് സംഭവം.…
Read More » -
Kozhikode
കാട്ടാനയെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല; വിരട്ടാൻ പടക്കം പൊട്ടിച്ചാൽ അധികൃതരുടെ പരിശോധനയെന്നും പരാതി
കോഴിക്കോട് : ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം മൂലം ജീവിതം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവിൽ ആണ് കാട്ടാന ഇറങ്ങി വ്യാപകമായി…
Read More » -
Wayanad
മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്നും മയക്കുവെടിവെക്കില്ല; നാളെ വയനാട്ടിൽ ഹർത്താൽ
വയനാട് : മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കുവെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നു. ഇതോടെ, കാട്ടാന…
Read More » -
Palakkad
മണ്ണാർക്കാട് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട് : മണ്ണാർക്കാട് കച്ചേരിപറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് റിസർവനത്തിലെ കമ്പിപ്പാറ ഭാഗത്ത് കണ്ടെത്തിയ പിടിയാനയുടെ മരണകാരണം വ്യക്തമല്ല. വനം വകുപ്പ് അധികൃതർ എത്തി…
Read More »