കസൽ
-
Kozhikode
വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം ഊർജിതം; ആദ്യം പിടികൂടുക പണമിടപാട് നടത്തിയവരെ
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെ കണ്ടെത്തി ആദ്യം കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.…
Read More » -
Ernakulam
പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം; മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ നിർണായക മൊഴി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും പിണറായിക്കും കൂടുതൽ കുരുക്ക്. കേസിലെ പ്രധാന സാക്ഷി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ…
Read More » -
Kozhikode
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒടുവിൽ റിബേഷും പ്രതിപ്പട്ടികയിലേക്ക്; വടകര കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും
കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. റിബേഷിനെ കേസിൽ രണ്ടാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട്…
Read More » -
Kannur
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ ഒന്നാംപ്രതി ഡോ. എം.കെ. റാം നൂറാം ദിനമാണ് പൊലീസിന്റെ പിടിയിലായത്. നൂറുദിവസത്തെ ഒളിവുജീവിതം ഏറെ…
Read More » -
Kozhikode
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ്…
Read More » -
Thiruvananthapuram
മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം
തിരുവനന്തപുരം : മീൻ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു…
Read More » -
Kozhikode
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ ‘ലേഡി ഡോൺ’ അറസ്റ്റിൽ
കോഴിക്കോട് : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനിയായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്. ലഹരി സംഘങ്ങൾക്കിടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്.…
Read More » -
India
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 19-കാരനും നാല് കുട്ടികളും പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബേക്കറി ഉടമയുടെ ഭാര്യയുമായുള്ള ബന്ധത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. തിരുപ്പത്തൂർ സ്വദേശി പൂവരശൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
Kozhikode
കൊച്ചുമക്കളുടെ കളിക്കൂട്ടുകാരിയോട് കാമം കാണിച്ചെന്ന കേസിൽ സർക്കാർ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ
കോഴിക്കോട്: കൊച്ചുമക്കളോടൊപ്പം കളിക്കാനെത്തിയ എട്ടുവയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 42 വർഷം കഠിനതടവും ഒരു ലക്ഷം രൂപയും വിധിച്ച് നാദാപുരം പോക്സോ കോടതി.…
Read More » -
Pathanamthitta
പത്തനംതിട്ട വ്യാജ പീഡന പരാതി: പോക്സോ കേസിൽ മലക്കംമറിഞ്ഞ് പൊലീസ്, പരാതിയിലും കസ്റ്റഡി മർദ്ദനത്തിലും അന്വേഷണം ശക്തമാക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. പത്തുപേർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ പ്രണയനൈരാശ്യം മാത്രമാണോ കാരണമായതെന്ന്…
Read More »