കഴകകട
-
Kozhikode
കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ…
Read More » -
Kozhikode
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു, ഐഡി ഉടമയെ കണ്ടെത്താൻ അന്വേഷണം
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. ‘നിതിൻ കക്കേടത്ത്’ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബേപ്പൂർ…
Read More » -
Kozhikode
കോഴിക്കോട് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
കോഴിക്കോട്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്നാണ് സംഭവം…
Read More » -
Alappuzha
രണ്ടു ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി
ആലപ്പുഴ: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ,…
Read More » -
Kozhikode
കോഴിക്കോട് അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്
കോഴിക്കോട്: അത്തോളി സംസ്ഥാനപാത കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഉള്ള്യേരിയിലെ…
Read More » -
Kozhikode
കോഴിക്കോട് പ്രൊവിഡൻസ് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനും വസ്ത്രത്തിനും ദുരിതം; ‘നാല് ദിവസമായി വസ്ത്രം മാറിയില്ല’ – ദുരിതബാധിതർ
കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ക്യാമ്പിൽ കഴിയുന്നവരാണ് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് രംഗത്തെത്തിയത്. ക്യാമ്പിൽ വന്ന് നാല്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു
കോഴിക്കോട്: കൊയിലാണ്ടി പെരുവട്ടൂർ അബ്രമോളി കനാലിന് സമീപമുള്ള വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തി. ജ്യോതി നിവാസിൽ കരുണന്റെ വീട്ടിലാണ് രാത്രി പതിനൊന്നണിയോടെ ആക്രമണം…
Read More » -
Kozhikode
വയലിൽ വെള്ളം കയറിയത് കാണാൻ പോയി; കോഴിക്കോട് കാൽവഴുതി വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈലാണ് മരിച്ചത്. 38 വയസായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.…
Read More » -
Thiruvananthapuram
കോഴിക്കോട് ഉൾപ്പടെയുള്ള മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി പ്രഖ്യാപിച്ചു, കണ്ണൂരിൽ മൂന്ന് താലൂക്കുകൾക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 2026 ഓഗസ്റ്റ് 4, ചൊവ്വാഴ്ച മലപ്പുറം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ…
Read More » -
Kozhikode
കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. മാംഗ്ലൂർ-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലോ മറ്റോ ആകാം അപകടം…
Read More »