കഴകകട
-
Kozhikode
കാറിടിച്ച് നിലത്തുവീണ് എഴുനേൽക്കുന്നതിനിടെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിച്ചു; കോഴിക്കോട് എലത്തൂരിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കാറുകൾ തുടരെയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് സ്വദേശി ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. വെങ്ങളം –…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം, ലംഘിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ അടച്ചു; ഓഗസ്റ്റ് 19 രാത്രി 12 മുതൽ 20 രാത്രി 12 വരെ പ്രവേശന വിലക്ക്
കോഴിക്കോട് : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ…
Read More » -
Thiruvananthapuram
മാസപ്പടി കേസിൽ വീണ്ടും ഇ ഡി റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ 8 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇത് കേസിലെ രണ്ടാം ഘട്ട റെയ്ഡാണ്.…
Read More » -
Thiruvananthapuram
കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ നാളെ (ഓഗസ്റ്റ് 18) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ…
Read More » -
Kozhikode
കോഴിക്കോട് തൊട്ടില്പ്പാലത്ത് കാറുകള് കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
കോഴിക്കോട്: തൊട്ടില്പ്പാലത്ത് കാറുകള് കൂട്ടിയിടിച്ച് അപകടം. നാലു പേര്ക്ക് പരിക്കേറ്റു. വയനാട് റോഡില് മൂന്നാംകൈ പാലത്തിന് സമീപമാണ് സംഭവം. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി…
Read More » -
Thiruvananthapuram
കള്ളക്കടൽ പ്രതിഭാസത്തിൽ വിറച്ച് തീരദേശവാസികൾ, കോഴിക്കോട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ മഴ കനത്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ…
Read More » -
Kozhikode
മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം, മറുഭാഗത്ത് വന്ദേമാതരം പാടി കൗൺസിലർമാർ; കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് വൻ രാഷ്ട്രീയ നാടകം
കോഴിക്കോട്: എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ചടങ്ങിനിടയിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും മാറിമാറി ആലപിച്ചതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. മേയറുടെ…
Read More » -
Kozhikode
കോഴിക്കോട് നടക്കാവിലെ ഹോട്ടലില് അറബ് വനിതയെ മരിച്ച നിലയില് കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. കുടുംബസമേതം…
Read More »