കഴകകടന
-
Kozhikode
കാലവർഷക്കെടുതി: കോഴിക്കോടിന് 64.61 ലക്ഷം അനുവദിച്ചു
കോഴിക്കോട്: 2026ലെ കാലവർഷക്കെടുതിയിൽ പ്രളയം മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും സർക്കാർ ധനസഹായം അനുവദിച്ചു. ആകെ 64.61 ലക്ഷം രൂപയാണ് ദുരന്ത നിവാരണ വകുപ്പ്…
Read More » -
Kozhikode
കോഴിക്കോടിന് ആശ്വാസം; നിപ സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കി, നിയന്ത്രണങ്ങളില്ലാതെ രോഗം തടയാനായെന്ന് മന്ത്രി കെ. മുരളീധരൻ
കോഴിക്കോട് : ജില്ലയിലെ നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും…
Read More »