കള്ളൻ
-
Kozhikode
കോഴിക്കോട് മോഷണശ്രമത്തിനിടെ ആക്രമണം; ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് കള്ളൻ മുങ്ങി
കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍ കടന്ന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവമുണ്ടായത്.നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിനെയാണ്…
Read More » -
Malappuram
തക്കം നോക്കി കവർച്ച….! ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
മലപ്പുറം: രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ചു. വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറന്പൻ അബ്ദുവിന്റെ മൂത്തമകൾ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു…
Read More » -
Palakkad
ആലത്തൂരിലെ മോഷണം: കള്ളന് മനസാന്തരം; സ്വർണവും പണവും വീട്ടുമുറ്റത്ത് തിരിച്ചുവെച്ചു
പാലക്കാട്: ആലത്തൂരിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങളും പണവും കള്ളൻ തന്നെ തിരികെ എത്തിച്ച വാർത്ത കൗതുകമാകുന്നു. തരൂർ പഴമ്പാലക്കോട് സ്വദേശി പി.കെ. ജോയിയുടെ വീട്ടിൽ നിന്ന് മാർച്ച്…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ കടകളിൽ മോഷണം; കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണം. ഒന്നും കിട്ടാതെ നിരാശനായ കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ…
Read More » -
Kasargod
അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ഓടി വീണത് കിണറ്റില്‍, കള്ളന് രക്ഷകരായി ഫയര്‍ഫോഴ്സ്
കുറ്റിക്കോല്‍: അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു. പിന്നീട് ഇയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുറ്റിക്കോല്‍ ചുണ്ടയിലാണ് സംഭവം.ചുണ്ടയിലെ സഹോദരിമാരായ സി.…
Read More » -
India
കാമുകിയോടുള്ള പ്രണയം, മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് കള്ളൻ, കാമുകി പ്രമുഖ നടിയെന്ന് പൊലീസ്
ബെംഗളൂരു: മോഷണത്തിലൂടെ മൂന്ന് കോടി തട്ടിയെടുത്ത കള്ളൻ പിടിയിൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാള്‍ തൻ്റെ കാമുകിക്ക് മൂന്ന് കോടിയുടെ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. പൊലീസ് കണ്ടെത്തൽ…
Read More » -
Kozhikode
ചുരിദാർ ധരിച്ച് കള്ളൻ; ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു, അന്വേഷണം ആരംഭിച്ച് പേരാമ്പ്ര പൊലീസ്
കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും അതിനു മുകളിൽ ചുരിദാർ…
Read More » -
Kozhikode
വൻ ഗൂഢാലോചന, പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: കരുതലോടെ പൊലീസ്, ഒടുവിൽ ‘72 ലക്ഷം’ കള്ളൻ വലയിൽ
കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കൊയിലാണ്ടി കാട്ടിൽപീടികയിൽവച്ച് തട്ടിയെടുത്ത കേസിൽ പ്രതികൾ നടത്തിയത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതികളെന്നും റൂറൽ എസ്പി…
Read More » -
Palakkad
കിണറിന്റെ തൂൺ വഴി കള്ളൻ രണ്ടാംനിലയിൽ കയറി; അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു
പാലക്കാട്: മണ്ണാർക്കാട് അടച്ചിട്ട വീട്ടിൽ മോഷണം. തെങ്കര ചിറപ്പാടത്ത് രാമദാസിൻറെ വീട്ടിലാണ് കള്ളൻ കയറിയത്. സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. മണ്ണാർക്കാട് പൊലീസ്…
Read More » -
Kozhikode
ദുരന്തമുഖത്തും കള്ളൻമാർ; വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി
കോഴിക്കോട് : കണ്ണിൽ ചോരയില്ലാതെ കള്ളൻമാർ ദുരത്ത മുഖത്തും . വിലങ്ങാട് മലയങ്ങാട്ട് കുരിശ്ശു പള്ളിയിൽ കള്ളൻ കയറി.ഭണ്ഡാരം തകർത്ത് പണം മുഴുവൻ കവർച്ച ചെയ്തു. ഉരുൾ…
Read More »