കളജലകക
-
Kollam
കോളജിലേക്ക് പോകും വഴി ദുരന്തം; പരവൂരിൽ ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊല്ലം: പരവൂർ – പൊഴിക്കര റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. പൊഴിക്കര കോങ്ങാൽ എൺ മഠത്തിൽ മനോജിന്റെ മകൻ അഭിമന്യു (20)…
Read More » -
Thrissur
നോവായി അവിനാഷ്….! ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങവെ അപകടം; 18കാരനായ പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍…
Read More » -
Kozhikode
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നാലെ പങ്കാളിയുടെ ആക്രമണം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര…
Read More » -
Kozhikode
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തൂണേരി മുടവന്തേരിയിലെ പാലോള്ളതിൽ ചന്ദ്രൻ (52) ആണ് മരിച്ചത് . നാദാപുരം…
Read More »