കളകടറട
-
Kozhikode
കോഴിക്കോട്ട് സാമുദായിക സമാധാനം ഉറപ്പാക്കാൻ കളക്ടറുടെ ഉത്തരവ്: പഞ്ചായത്തുകളിൽ സൗഹാർദ സമിതികൾ വരുന്നു
കോഴിക്കോട് : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുമായി സാമുദായിക സൗഹാര്‍ദ സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ജില്ലാതല…
Read More » -
Malappuram
മണ്ണ് നീക്കാൻ കളക്ടറുടെ അനുമതി; മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും
മലപ്പുറം : മാസങ്ങളായി നീണ്ടുപോയ ഭരണഘടനാപരമായ തടസ്സങ്ങള്‍ നീങ്ങിയതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും. കെട്ടിടത്തോട് ചേര്‍ന്ന്…
Read More » -
Kannur
കളക്ടറുടെ ഉത്തരവ് മറികടന്ന് കണ്ണൂരിലെ ചിന്മയ വിദ്യാലയം; കുട്ടികളെത്തിയതിനാൽ ഉച്ചവരെ പ്രവർത്തിക്കുമെന്ന് അധികൃതർ
കണ്ണൂർ: ജില്ലാ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചു. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർ ഇന്ന് രാവിലെ…
Read More »