കലയണപപനതൽ
-
Alappuzha
കണ്ണീരിൽ കുതിർന്ന് കല്യാണപ്പന്തൽ…; മകന്റെ വിവാഹത്തിന് രണ്ട് ദിവസം ബാക്കിനിൽക്കെ പിതാവ് അന്തരിച്ചു
പൂച്ചാക്കൽ: വിവാഹ ആഘോഷങ്ങൾക്കായി ഒരുങ്ങിനിന്ന വീട്ടിലേക്ക് എത്തിയത് ഗൃഹനാഥന്റെ വിയോഗവാർത്ത. ഇളയ മകന്റെ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും…
Read More »