കലകകററ
-
Kozhikode
കാലിക്കറ്റ് പ്രസ് ക്ലബ്ബിന് പുതിയ സാരഥികള്‍: ദീപക് ധര്‍മ്മടം കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്, ഫര്‍ദിസ് സെക്രട്ടറി
കോഴിക്കോട് : കേരള പത്രപ്രവര്‍ത്തക യൂണിയന് (KUWJ) 2026-28 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ പ്രസിഡന്റായി ദീപക് ധര്‍മ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ.വി ഫര്‍ദിസ് (ന്യൂസ് കേരള)…
Read More » -
Kannur
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More » -
Thiruvananthapuram
ടെക്നോപാർക്ക് ഫാൻ ലീഗ്: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച…
Read More »