കനന
-
World
യുവതിയെ കഴുത്തറത്ത് കൊന്ന് കഷണങ്ങളാക്കി കനാലിൽ തള്ളിയ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന കൊലപാതകം നടന്നിട്ടുള്ളത്.…
Read More » -
World
ക്രൂരമായി ഭാര്യയെ കൊന്ന് തലയറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പൊലീസ് വാഹനത്തിൽ നിന്ന് ചാടി പ്രതി മരിച്ചു
ഗുവാഹട്ടി: ഭാര്യയെ കൊന്ന് തലറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഗുവാഹത്തി സ്വദേശിയായ മുപ്പതുകാരൻ രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്.…
Read More » -
Thiruvananthapuram
മലയിൻകീഴിൽ നൊമ്പരക്കാഴ്ച; ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. ഒന്നരവയസുകാരി അന്നയാണ് മരണപ്പെട്ടത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന. ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.…
Read More » -
India
റോഡിൽ മൂത്രമൊഴിക്കുന്നത് വിലക്കിയ 47 കാരനെ മദ്യസംഘം ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു
കാൺപൂർ: റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47 കാരനായ അമിത് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാൺപൂരിലെ കകാദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…
Read More » -
Malappuram
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊന്ന് ചാക്കിൽ കെട്ടി, മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റര്‍; തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ…
Read More » -
Malappuram
കടൽത്തീരത്ത് മീൻ അടിഞ്ഞത് എടുക്കാൻ പോകണം, വാ…’; വീട്ടിൽ നിന്ന് ഭാര്യയെ വിളിച്ചിറക്കി കൊന്ന് ചാക്കിലാക്കി, ഭർത്താവിനായി തിരച്ചിൽ
മലപ്പുറം : പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ . പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ…
Read More » -
Kannur
രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വിവാഹം കഴിച്ച് സുഖജീവിതം; ആർ.എസ്.എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം പിടിയിൽ
കണ്ണൂർ : സി.പി.എം പ്രവർത്തകരായ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആർ.എസ്.എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം പിടിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങി…
Read More » -
India
ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസ്; ഭാര്യയും ഇരുപതുകാരനായ കാമുകനും അറസ്റ്റിൽ
ന്യൂഡൽഹി: ഭർത്താവിന് ലഹരിമരുന്ന് നൽകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ സംഗം വിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുന്ന ലാൽ (55)…
Read More » -
Pathanamthitta
പത്തനംതിട്ട കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാന് ആനയുടെ കുത്തേറ്റു, ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ…
Read More » -
Kollam
പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി; ആശ്വാസത്തിൽ നാട്ടുകാർ
കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി.അലിമുക്ക് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാർക്ക് ഭീതി പരത്തിയ പുലിയെയാണ്…
Read More »