കനദരസർകകർ
-
India
യുവത്വത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം: സമരം അവസാനിപ്പിച്ച് സിജെപി, ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ നടന്നുവരുന്ന സിജെപിയുടെ സമരം അവസാനിപ്പിച്ചതായി സംഘടന അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിജെപി…
Read More » -
Thiruvananthapuram
കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റ് അപലപനീയമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ.…
Read More »