കത്തി;
-
Kollam
ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു
കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക…
Read More » -
Kannur
എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ…
Read More » -
Thiruvananthapuram
കഞ്ചാവ് വിൽപ്പന കേസിൽ കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നവാസ് ആണ് അക്രമം കാണിച്ചത്.…
Read More » -
Kollam
കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു
കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജി…
Read More » -
Kannur
കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തി നശിച്ചു
കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്തു നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി.…
Read More » -
Ernakulam
പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു
കൊച്ചി: എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയറുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. അഗ്നിശമനസേന മണിക്കൂറുകൾ പണിപ്പെട്ട്…
Read More » -
Kannur
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ…
Read More » -
Thiruvananthapuram
വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു; വീട് പൂർണ്ണമായും കത്തി നശിച്ചു
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന്…
Read More » -
Kannur
കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങൾ കത്തിയത്. ആരെങ്കിലും…
Read More » -
Ernakulam
ആലുവയില് വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം; ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു
എറണാകുളം: ആലുവ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം. നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക്…
Read More »