കണ്ടെത്തി
-
Pathanamthitta
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തെൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്.…
Read More » -
Kozhikode
താമരശ്ശേരിയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ച് എക്സൈസ് വകുപ്പ്
താമരശ്ശേരി: താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കോഴിക്കോട് ഐ.ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചമൽ കേളംമൂല ഭാഗത്ത് നടത്തിയ വ്യാപകമായ…
Read More » -
Kozhikode
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച്…
Read More » -
Ernakulam
അയിരൂരിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
കൊച്ചി: എറണാകുളം ചെങ്ങമനാട് അയിരൂരിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.അയിരൂർ പത്തനങ്ങാടി നെറ്റിക്കാടൻ വീട്ടിൽ…
Read More » -
Kozhikode
അഴിയൂരില്‍ കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് അധികൃതര്‍
അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ കക്കടവ് പുഴയില്‍ കോഴി മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പുതിയ ബോട്ട് ജെട്ടി നിര്‍മാണം നടക്കുന്ന സ്ഥലത്തിന് അരികെയാണ് കോഴി…
Read More » -
Kozhikode
നാദാപുരത്ത് റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട് : നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ…
Read More » -
Alappuzha
ആലപ്പുഴയിൽ പുള്ളിമാനിനെ ചത്ത നിലയിൽ കണ്ടെത്തി
ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്ന് മലയുടെ അടിവാരത്ത് ഇന്ന് രാവിലെ പുള്ളിമാനിനെ ചത്ത് ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പഞ്ചായത്തംഗം മിനി…
Read More » -
Kerala
ഭാരതപ്പുഴയിൽ അപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
പട്ടാമ്പി: പട്ടാമ്പി ഭാരതപുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് പാലപ്പറ്റ വീട്ടിൽ സജിത്താണ് (34)മരിച്ചത്. ഇന്ന് ഉച്ചക്കാണ് സജിത്ത് സുഹൃത്തിനൊപ്പം ഭാരതപ്പുഴയോരത്തെത്തിയത്.…
Read More » -
Kozhikode
ട്രെയിനില്‍ തീയിട്ട സംഭവം; എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ബാഗ് കണ്ടെത്തി, ബാഗിനുള്ളിൽ പെട്രോളിന് സമാനമായ ദ്രാവകവും
കോഴിക്കോട് : ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതം. ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടുന്ന…
Read More » -
Idukki
അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി : അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകും തടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോൺ (40) ആണ് മരിച്ചത്. അടിമാലി…
Read More »