കണ്ടെത്തി
-
Kozhikode
കൊയിലാണ്ടി പുഴയില്‍ പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം…
Read More » -
Ernakulam
ചൂണ്ടയിടുന്നതിനിടെ വഞ്ചി മുങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: പെരിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അജയ് (24) ആണ് മരിച്ചത്.അഗ്നിശമന സേനയും സ്കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…
Read More » -
Thiruvananthapuram
നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി
തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി . നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ…
Read More » -
Thiruvananthapuram
നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് കേസെടുത്തു
തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് – ഇടിഞ്ഞാര്‍ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച…
Read More » -
Palakkad
പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി
പാലക്കാട് : ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി.ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക്…
Read More » -
India
കാണാതായ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു: കാണാതായ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കർട്ടൻ വ്യാപാരി മുഗ്ളിബജലു സന്ദീപിന്റെ (29) ജഡമാണ് കുക്കെ സുബ്രഹ്മണ്യ റോഡിൽ വനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ദക്ഷിണ…
Read More » -
India
ദമ്പതിമാരെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ദമ്പതിമാരെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ നെബ്സരായിയില്‍ താമസിക്കുന്ന രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23) എന്നിവരെയാണ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » -
Pathanamthitta
കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി
പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി.മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്.പ്രഭാത ഭക്ഷണത്തിന്…
Read More » -
India
ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി
സേലം: സേലത്ത് 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.മാതമ്മാൾ, മക്കളായ മനോരഞ്ജിനി (7), നിതീശ്വരി (3) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് ശേഷം വീട്…
Read More » -
Kozhikode
കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ പയ്യോളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.…
Read More »