കണടകടർകക
-
India
ചില്ലറയെച്ചൊല്ലി തർക്കം; ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർക്ക് ദാരുണാന്ത്യം
ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക (24) ആണ്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ
കോഴിക്കോട് : ബസിൽ യാത്ര ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരായ കണ്ടക്ടർക്കും ഡ്രൈവർക്കും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
Read More » -
Palakkad
വാക്ക് തർക്കത്തിനൊടുവിൽ ക്രൂരമർദ്ദനം; വടക്കഞ്ചേരിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരിക്ക്
പാലക്കാട് : വടക്കഞ്ചേരി-മംഗലം ഡാം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടർക്ക് കാർ സംഘത്തിന്റെ ക്രൂരമർദ്ദനം. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് (52) പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് മുടപ്പല്ലൂരിൽ…
Read More »