കടപപചച
-
India
പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യ മുന്നണി; നവംബർ 1ന് മഹാറാലി, മിന്നൽ സമരങ്ങൾ തുടരാൻ വിദ്യാർഥി സംഘടനകൾ
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ…
Read More » -
India
ഗ്യാനേഷ് കുമാർ പോകും, ഈ സർക്കാരും പോകും, ജനാധിപത്യത്തിന്റെ പുനരുദ്ധാരണം ആരംഭിക്കും’- നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും മോദി സർക്കാരിനുമെതിരേ നിലപാട് കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ഇലക്ഷൻ കമ്മീഷണർ…
Read More » -
India
പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചു; 21കാരിയുടെ മരണം കൊലപാതകം, മുന്കാമുകന് പിടിയില്‍
തെലങ്കാനയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പൊലീസ്. തന്ദ്ര അക്ഷിതറാണി (21) ആണ് സെപ്റ്റംബര്‍ 12ന് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍…
Read More » -
India
പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ
ബെംഗളൂരു:കർണാടകയിലെ ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ കേസെടുത്തു.…
Read More » -
Thiruvananthapuram
ആരോപണം കടുപ്പിച്ച് പ്രതിപക്ഷം; വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി വിൽപനയിൽ സർക്കാർ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം . നിയമവശങ്ങളും സർക്കാർ പരിശോധിക്കും. പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ സർക്കാർ പ്രതിരോധത്തിലാണ്.കരാറിന്റെ വ്യവസ്ഥകളിൽ ലംഘനം…
Read More »