കടത
-
Ernakulam
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ കോടതി വിധി കാത്തിരിക്കേണ്ട’; ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കാനോ ലൈസൻസ് കൈവശം വയ്ക്കുന്നതിൽനിന്ന്…
Read More » -
Kozhikode
കോഴിക്കോട് മണിയൂരിൽ പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി
കോഴിക്കോട് : വടകര മണിയൂരിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി. പ്രതിയായ റഫീഖിന്റെ പാസ്പോർട്ട് ഉടനടി സറണ്ടർ ചെയ്യാനും…
Read More » -
India
പിണറായി വിജയന് ആശ്വാസം, സിഎംആര്എല്- എക്സാലോജിക് കേസ്; വിജിലന്സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ…
Read More » -
Malappuram
അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീടിന്റെ ജപ്തി തടഞ്ഞത് നിയമക്കുരുക്കായി; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ എഫ്ഐആറിന് കോടതി നിർദേശം
മലപ്പുറം : വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് എതിരെ…
Read More » -
India
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ സുപ്രീം കോടതി മാർച്ച്; ദില്ലിയിൽ സംഘർഷാവസ്ഥ
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം…
Read More » -
Thrissur
ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.…
Read More » -
Wayanad
ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന് മുൻകൂർ ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൽപ്പറ്റ സെഷൻസ് കോടതിയുടേതാണ്…
Read More » -
Thiruvananthapuram
അയൽവാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ക്രൂര പീഡനം; പ്രതിക്ക് 47 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: പതിനഞ്ചുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി…
Read More » -
Kannur
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും…
Read More » -
Thiruvananthapuram
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ…
Read More »