കടടപതതനറ
-
Kasargod
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം
ബോവിക്കാനം : മുളിയാർ മഞ്ചക്കല്ലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരിയായ നഴ്സിങ് വിദ്യാർഥിനി രണ്ടാഴ്ച പിന്നിട്ടിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ബന്തടുക്ക കരിവേടകം തങ്കത്തടുത്തെ…
Read More » -
Kozhikode
കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. കാട്ടുപോത്തിനെ ഓടിക്കാനുള്ള…
Read More » -
Kollam
കൊല്ലത്ത് കാട്ടുപോത്തിന്റെ ക്രൂര ആക്രമണം; ടൗണിലേക്ക് പോയ വയോധികന് ദാരുണാന്ത്യം
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിൽ…
Read More »