കഞചവ
-
Alappuzha
പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ പരാമര്‍ശം’: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ സിപിഐഎം നിയമനടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴയിൽ നടത്തിയ പൊതുയോഗത്തിലെ വിവാദ പ്രസ്താവനയുടെ പേരിലാണ് പാർട്ടി നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സിപിഐഎം നേതാക്കളെ…
Read More » -
Thrissur
പോലീസിനെ കണ്ട് കഞ്ചാവ് അടുപ്പിലിട്ടു; പുക ഉയർന്നതോടെ പ്രതിയെ പൊക്കി പൊലീസ്
കൊടുങ്ങല്ലൂർ: അന്തരീക്ഷത്തിൽ പടർന്ന കഞ്ചാവ് മണം പിന്തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് കൈയോടെ പിടികൂടി. ‘അഫ്സൽ പെപ്പ’ എന്നറിയപ്പെടുന്ന കുറ്റിക്കാട്ടിൽ അഫ്സൽ…
Read More » -
Ernakulam
പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചാണ് തല മൊട്ടയടിച്ചത്. ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചതായും…
Read More »