ഒഴിച്ചു;
-
Idukki
തിളച്ചവെള്ളത്തില്‍ മുളകുപൊടി കലര്‍ത്തി ഒഴിച്ചു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
ഇടുക്കി : അയല്‍വാസി തിളച്ചവെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവന് ആണ് മരിച്ചത്. സംഭവത്തില്‍ വലിയപാറ അങ്ങേമഠത്തില്‍…
Read More » -
Kerala
സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ തിളച്ചവെള്ളം ഒഴിച്ചു; കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്
കോഴിക്കോട്: കോഴിക്കോട് ആറുവയസുകാരി അഥിതിയുടെ കൊലപാതകത്തില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്. കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കുന്നത്. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍…
Read More » -
India
ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന് പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി…
Read More » -
Kottayam
കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് കുത്തി; ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിച്ചു; നടന്നത് ക്രൂര പീഡനം
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്നത് ക്രൂര പീഡനം. വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തിപരുക്കേല്‍പ്പിച്ചു. ഭാരമുള്ള ഡംബലുകള്‍ സ്വകാര്യ ഭാഗങ്ങളില്‍…
Read More » -
Thiruvananthapuram
ഒരു രൂപ ബാക്കി നൽകിയില്ല; വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂടുചായ ഒഴിച്ചു, പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം : ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെ കോടതി 15 വർഷം കഠിനതടവിനും…
Read More » -
Malappuram
അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം : അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ…
Read More »