ഒററപപലതത
-
Palakkad
പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്
പാലക്കാട് : ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35)…
Read More » -
Palakkad
കവികൊടി കയ്യിലും ലഹരി…! ഒറ്റപ്പാലത്ത് എംഡിഎംഎയുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
ഒറ്റപ്പാലം: മയക്കുമരുന്ന് വേട്ടയ്ക്കിടെ ബിജെപി പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി ചുനങ്ങാട് പിലാത്തറയിൽ വെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ…
Read More »