Kozhikode

മണ്ണൊടിയിൽ കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

Please complete the required fields.




താമരശ്ശേരി : മണ്ണൊടിയിൽ കുടിവെള്ളപദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ടി. അബ്ദുറഹിമാൻ നിർവഹിച്ചു.

വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷയായി. എ.കെ. കൗസർ, നവാസ് ഈർപ്പോണ, മനോജ്‌ കെടവൂർ, സത്താർ പള്ളിപ്പുറം, ഹബീബ് റഹ്മാൻ, പി.കെ. അഹമ്മദ്‌ കുട്ടി, കെ.എം. ബാബു, പി.കെ. മുഹമ്മദ്‌, എം. ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button