Thiruvananthapuram

തിരുവനന്തപുരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിമുട്ടി അപകടം; 10 പേർക്ക് പരിക്കേറ്റു

Please complete the required fields.




തിരുവനന്തപുരം : ആറ്റിങ്ങൽ വാളക്കാട് ഇളമ്പ തടത്തിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി 10 പേർക്ക് പരിക്കേറ്റു.

ഇന്നലെ വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് വിവരം.

Related Articles

Leave a Reply

Back to top button