ഉറപപ
-
Kozhikode
മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും
കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. ഇതോടെ വനിതാ…
Read More » -
India
പാർട്ടി ആരെയും സംരക്ഷിക്കില്ല, പീഡകർ എത്ര ഉന്നതരായാലും നടപടി ഉറപ്പ്’- നിലപാട് ആവർത്തിച്ച് പി കെ ശ്രീമതി
ന്യൂഡൽഹി: സ്ത്രീ പീഡകരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റ് അംഗം പി കെ ശ്രീമതി. താന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയും പെണ്ക്കുട്ടികള്ക്കെതിരെയും ആര് അതിക്രമം കാണിച്ചാലും…
Read More » -
Pathanamthitta
ഒറ്റ ടിൻ നിബന്ധനയ്ക്ക് വിട; ശബരിമലയിൽ അരവണ വിതരണ പ്രതിസന്ധിക്ക് പരിഹാരം; ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം…
Read More » -
Palakkad
പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം…
Read More » -
Kollam
നഴ്സിങ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജ് വിദ്യാർത്ഥി അഹമ്മദ് നജാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിൽ നടത്തിവന്ന സമരം എസ്.എഫ്.ഐ അവസാനിപ്പിച്ചു. സംഭവത്തിൽ ആരോപണവിധേയരായ നാല് അധ്യാപകരെ സസ്പെൻഡ്…
Read More » -
Thiruvananthapuram
വിഴിഞ്ഞം ഓഹരി കൈമാറ്റം: പ്രതിപക്ഷത്തോട് യോജിച്ച് മുഖ്യമന്ത്രി; സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് നിയമസഭയിൽ ഉറപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങളിലും ആശങ്കകളിലും നിയമസഭയിൽ മുഖ്യമന്ത്രി വിശദീകരണം നൽകി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയങ്ങളോട് പൂർണമായി യോജിച്ച മുഖ്യമന്ത്രി,…
Read More »