ഉറങങകകടനന
-
Ernakulam
പെൺകുട്ടികൾ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി, ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, അന്വേഷണം
കൊച്ചി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമുള്ള പ്രമുഖ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിൽ ഇന്ന് പുലർച്ചെ 4.15-ഓടെയാണ് അതീവ ഗൗരവകരമായ…
Read More » -
Kollam
ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്
കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…
Read More » -
Malappuram
മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു
മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം…
Read More »