ഉതതരവടട
-
Thiruvananthapuram
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ…! നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ…
Read More » -
Thiruvananthapuram
ജില്ലാ പ്രസിഡന്റ് ആയിരിക്കെ ടെൻഡറില്ലാതെ നിർമാണക്കരാർ നൽകിയെന്ന് പരാതി; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക്…
Read More » -
Thiruvananthapuram
കല്ലേറും കുപ്പിയേറും, തീപ്പന്തവും ഏറ്റുമുട്ടലും….! യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിശ്ചയിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.…
Read More » -
Kottayam
പിഞ്ചുശരീരത്തിൽ സൂചി…! കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ…
Read More » -
Ernakulam
വയനാട്, മലപ്പുറം സ്വദേശിനികളുടെ പരാതി; ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡെന്റൽ കമ്മീഷൻ
കൊച്ചി: കൊച്ചിയിലെ നമ്പ്യാർസ് ക്ലിനിക്കിലെ ചികിത്സാപ്പിഴവിൽ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെ കൂടുതൽ പരാതികൾ. കൗൺസിലിന് മൂന്ന് പരാതികൾ ലഭിച്ചതിന് പിന്നാലെ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെതിരെ സംസ്ഥാന ഡെന്റൽ കമ്മീഷൻ…
Read More »