ഉചചഭകഷണ
-
Thrissur
നോവായി അവിനാഷ്….! ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങവെ അപകടം; 18കാരനായ പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍…
Read More » -
India
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; രാജസ്ഥാനിൽ 27 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
രാജസ്ഥാൻ: സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 27 വിദ്യാര്‍ത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികളിൽ തലവേദന, തലകറക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ പ്രകടമായതായി…
Read More » -
India
ബിഹാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് നാപ്പതോളം കുട്ടികൾ ആശുപത്രിയിൽ
ബിഹാർ : സ്കൂളിൽ ഉച്ചഭക്ഷണത്തിനിടെ ഗുരുതരമായ വീഴ്ച. ബിഹാറിലെ നളന്ദ ജില്ലയിലുള്ള പാരാസി മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി നൽകിയതിനെ തുടർന്ന്, ഭക്ഷണം…
Read More » -
India
സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റത്തിനൊരുങ്ങി വിജയ് സർക്കാർ; ആഴ്ചയിൽ ചിക്കൻ ബിരിയാണിയും പരിഗണനയിൽ
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ വിജയ് സർക്കാരിന്റെ നീക്കം. കുട്ടികളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു…
Read More »