ഇല്ല;
-
Sports
ഞങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ല’; ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പിന്മാറി ഇറാന്
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ നിന്ന് ഇറാന് പിന്മാറി. തങ്ങളുടെ നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ലോകകപ്പിന് ഇല്ലെന്ന് ഇറാന് കായിക മന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ ആക്രമങ്ങളില്‍ നിരവധി…
Read More » -
Thiruvananthapuram
‘അറസ്റ്റ് ചെയ്യുന്നതിൽ തടസം ഇല്ല, രാഹുലിനെതിരെ സർക്കാർ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടികളിലേക്ക് കടക്കും’ ; കെ. മുരളീധരൻ
തിരുവനന്തപുരം : ലൈംഗീക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ ഇല്ല. അറസ്റ്റ്…
Read More » -
Thiruvananthapuram
വയനാട് തുരങ്കപാത: ‘പാർട്ടി ഈ വിഷയത്തിൽ ഒറ്റക്കെട്ട്, എവിടെയും വിഭാഗീയത ഇല്ല’; വിഷയത്തിൽ വ്യക്തത വരുത്തി മന്ത്രി കെ രാജൻ
തിരുവനന്തപുരം: വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജൻ. സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ കൂടിയാലോചനകൾക്ക്…
Read More » -
Kozhikode
രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു’ – ഷാഫി പറമ്പിൽ
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ്…
Read More » -
Thiruvananthapuram
‘ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല; കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണം’ – രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ…
Read More » -
India
ജാമ്യം ഇല്ല ‘; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.…
Read More » -
India
‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും നിലപാട്
ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ…
Read More » -
Kozhikode
മഴക്കാലത്ത് മൂന്നാൾ താഴ്ച; മുന്നറിയിപ്പുബോർഡുകളോ ഉപകരണങ്ങളോ ഇല്ല
കോഴിക്കോട് : കുറ്റിച്ചിറയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ടി.ടി. യഹിയ മുങ്ങിമരിച്ച സാഹചര്യത്തിൽ കുളത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഴക്കാലമായതിനാൽ അപകടസമയത്ത് കുളത്തിൽ മൂന്നാൾപ്പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.…
Read More » -
Sports
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ്…
Read More » -
India
വിഷുവിന് നാട്ടിലേക്കെത്താൻ പാട് പെടും; ട്രെയിൻ ടിക്കറ്റ് ഇല്ല, ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വെയ്റ്റ് ലിസ്റ്റിൽ
ബെംഗളൂരു: കേരള ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. വിഷു ഏപ്രിൽ 14ന് ആണെങ്കിലും ടിക്കറ്റുകൾ ഇപ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഏപ്രിൽ…
Read More »