ഇന്ന്
-
Thiruvananthapuram
ഇന്ന് 1193 പുതിയ രോഗികൾ, 3 മരണം; ആകെ കൊവിഡ് മരണം 66,958
തിരുവനന്തപുരം: കേരളത്തില്‍ 1193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട…
Read More » -
Sports
ഫൈനലിലേക്ക് കൊമ്പ് കുലുക്കുമോ? ബ്ലാസ്റ്റേഴ്സ് ജാംഷഡ്പുർ രണ്ടാംപാദ സെമി ഇന്ന്
ഐ.എസ്.എല്‍ രണ്ടാം പാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിലാണ് മത്സരം. ഉരുക്കു നഗരക്കാർക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാൽ ബ്ലാസ്റ്റേഴ്സിന്…
Read More » -
India
സംപ്രേഷണ വിലക്ക്; മീഡിയവൺ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഇടക്കാല ഉത്തരവ് വേണമെന്നാവശ്യം
ദില്ലി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ ചാനൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ഇടക്കാല ഉത്തരവ് വേണമെന്ന…
Read More » -
Ernakulam
പിങ്ക് പൊലീസ് സംഭവത്തിലെ നഷ്ടപരിഹാരം;സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും
കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസ്സുള്ള കുട്ടിയോട്അപമര്യാദയായി പെരുമാറിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് 809 പേർക്ക് കൊവിഡ്; 1597 പേർക്ക് രോഗമുക്തി; മരണം ഇതുവരെ 66886
തിരുവനന്തപുരം: കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55,…
Read More » -
Kerala
ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് കെഎസ്ആർടിസി; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി…
Read More » -
Palakkad
കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളെന്ന് ഹർജി; സഞ്ജിത്ത് കേസിൽ സിബിഐ വേണം, ഇന്ന് പരിഗണിക്കും
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം…
Read More » -
Ernakulam
നമ്പർ 18 ഹോട്ടൽ പോക്സോ കേസ് : കുരുക്ക് മുറുകുന്നു; സൈജു ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കും. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ റോയി…
Read More » -
Thiruvananthapuram
പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ; ഇന്ന് 885 രോഗികള്‍, 2 മരണം, ടിപിആർ 4.18
തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗമുക്തി 150 പേർക്ക്
കോഴിക്കോട് : ജില്ലയിൽ ഇന്ന് 81 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 76 പേർക്കും ഉറവിടം…
Read More »