ഇന്ന്
-
Sports
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ്, ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 9 കളിയിൽ 16 പോയിന്റുമായി ഒന്നാം…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ
ജർമൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ എത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും…
Read More » -
Thiruvananthapuram
കെമസ്ട്രി മൂല്യ നിർണയത്തിന് പുതിയ ഉത്തര സൂചിക തയാറാക്കൽ ഇന്ന് മുതൽ; നാളെ മുതൽ മൂല്യ നിർണയം തുടങ്ങിയേക്കും
തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യ നിർണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടി ഇന്ന് തുടങ്ങും. നിലവിലെ ഉത്തര സൂചികകൾ, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ…
Read More » -
Wayanad
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും
വയനാട്: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന…
Read More » -
Sports
ഐപിഎൽ: രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ
ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12…
Read More » -
Malappuram
സന്തോഷ് ട്രോഫി കേരളം ബംഗാൾ ഫെെനൽ ഇന്ന്; സുവർണ കിരീടത്തിൽ മുത്തമിടാൻ കേരളം
ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ഫുട്ബോളിന്റെ ശക്തിസൗന്ദര്യങ്ങൾ മുഖാമുഖം.…
Read More » -
Thiruvananthapuram
ഒറ്റ ദിവസത്തെ വമ്പൻ ഇടിവിനുശേഷം ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില. ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120…
Read More » -
Thiruvananthapuram
റെക്കോർഡ് ഇടിവിൽ സ്വർണവില; ഇന്ന് കുറഞ്ഞത് രണ്ട് തവണ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
Read More » -
Thiruvananthapuram
ഇന്നലെ കൂടിയതിന്റെ പകുതി ഇന്ന് കുറഞ്ഞു; സ്വർണവില അറിയാം
തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » -
Kozhikode
പ്രമുഖരൊഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ്; പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും
കോഴിക്കോട്: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യു, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. ബീന ഗുഹൻ, മൈക്രോബയോളജി…
Read More »