ഇന്ന്
-
Kottayam
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും, ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
കോട്ടയം: വെള്ളൂരിലെ കേരള സര്‍ക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം…
Read More » -
Kerala
ഡീസലിന് അധിക വില; കെഎസ്ആർടിസി ഹർജി ഇന്ന് സുപ്രീം കോടതിയിൽ; നിലവിലെ സ്ഥിതി തുടർന്നാൽ അടച്ചു പൂട്ടണം
ദില്ലി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന പൊതുമേഖല എണ്ണ…
Read More » -
Ernakulam
വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്‍ജിന് നിര്‍ണായക ദിനം, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: കൊച്ചിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കഴിഞ്ഞ…
Read More » -
Thiruvananthapuram
തൃക്കാക്കരയ്ക്ക് മുമ്പ് ഒരു ‘സാമ്പിള്‍’; 42 തദ്ദേശ വാർഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്, ഫലം കാത്ത് മുന്നണികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു…
Read More » -
Sports
ഐപിഎൽ: ആര് പ്ലേ ഓഫിൽ കയറണമെന്ന് മുംബൈ തീരുമാനിക്കും; ഇന്ന് ഹൈദരാബാദിനെതിരെ
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്ന് മുംബൈ വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ…
Read More » -
Palakkad
വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും, പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്
പാലക്കാട് : സൈലന്റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. വനത്തിനകത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക തെരച്ചിലാണ് നിർത്തുന്നത്. നൂറ്റിഅമ്പതോളം…
Read More » -
Thiruvananthapuram
ലൈഫ് പദ്ധതിയിൽ 20808 വീടുകൾ പൂര്‍ത്തീകരിച്ചു, താക്കോൽ ഇന്ന് കൈമാറും; ആഘോഷമാക്കാൻ സർക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍…
Read More » -
Malappuram
പിണറായി സര്‍ക്കാര്‍ 2.0 ഒന്നാം വാര്‍ഷികം; മലപ്പുറം ജില്ലയിലെ മെഗാ എക്സിബിഷന് ഇന്ന് സമാപനം
തിരൂര്‍: വിജ്ഞാനവും ആനന്ദവും സമ്മാനിച്ച് തിരൂരില്‍ നടന്ന എന്റെ കേരളം’ മെഗാ മേളയ്ക്ക് ഇന്ന് സമാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂര്‍ ഗവ. ബോയ്സ്…
Read More » -
Sports
ജയിക്കാതെ വഴിയില്ല; പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റല്‍സും ഇന്ന് മുഖാമുഖം
മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫ് സ്വപ്നം കാണുന്ന ഡൽഹിക്കും പഞ്ചാബിനും മുന്നിൽ ജയമെന്ന…
Read More » -
Ernakulam
സിറോ മലാബര്‍ സഭ ഭൂമി ഇടപാട് കേസ്: കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല
കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ രാവിലെ 11ന് എത്താനാണ്…
Read More »