
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം മുൻ മേധാവിയായിരുന്ന മാവൂർ റോഡ് കാവ് സ്റ്റോപ്പിലെ നെല്ലിക്കോട് ഹൗസിങ് കോളനി പ്രതീക്ഷയിൽ ഡോക്ടർ എം.കെ. വിശ്വനാഥൻ (81) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-04-2023- ചൊവ്വ) രാവിലെ 10:30- ന് പുതിയപാലം ശ്മശാനത്തിൽ.
ഭാര്യ: ഗിരിജ. മക്കൾ: ഡോ. വിനീത് (ഡെന്റൽ സർജൻ), വന്ദന (ഇംഗ്ലീഷ് വകുപ്പ്, എസ്.എൻ.കോളേജ്, ചേളന്നൂർ), വിവേക് (ഐ.ടി. ഉദ്യോഗസ്ഥൻ, ബെംഗളൂരു).
സഹോദരങ്ങൾ: ഡോ.എം.കെ. ഗോപിനാഥ്, പദ്മജ, പരേതയായ സുധ, പരേതയായ രേഖ, പ്രേമലത (റിട്ട. ജില്ലാ ജഡ്ജി, കോഴിക്കോട്).





