ഇനി
-
Kerala
ആവേശം വാനോളം: കൊട്ടിക്കലാശിച്ച് പ്രചാരണം; വയനാടും ചേലക്കരയും ഇനി നിശബ്ദ പ്രചാരണം
വയനാട്/തൃശൂര്‍: ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശമായി.ഏറെ ആവേശത്തോടെയായിരുന്നു രണ്ടിടത്തും കൊട്ടിക്കലാശം നടന്നത്. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം അവസാനിച്ചു. അതിനിടെ,…
Read More » -
Kannur
‘പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല’; മന്ത്രി വീണാ ജോർജ്
എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള…
Read More » -
Palakkad
പി സരിനെ ചുവന്ന ഷാൾ അണിയിച്ച്സിപിഐഎം ; ഇനി ഇടതിന്റെ ശബ്ദം
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല,…
Read More » -
India
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിംഗ് 60 ദിവസം മുമ്പ്
ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്.നേരത്തെ 120 ദിവസം…
Read More » -
Ernakulam
ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കുമെതിരെ തെളിവുകളില്ല, ഇനി മൊഴിയെടുക്കൽ ആവശ്യമെങ്കിൽ മാത്രം
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപെട്ട ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.ആവശ്യമെങ്കിൽ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങൾ…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; ‘ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട’ – ഗവര്‍ണര്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാവുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യമെന്നും കത്തില്‍ പറയുന്നു, ഇതില്‍ വൈരുധ്യമുണ്ട്.…
Read More » -
India
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും
അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്.…
Read More » -
Kerala
‘വിരമിക്കൽ മൂഡിലാണ്, ന്യൂജൻ രംഗത്ത് വരട്ടെ’; ഇനി മത്സരിക്കാൻ ഇല്ല: കെ ടി ജലീൽ
തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും കെടി ജലീൽ പറഞ്ഞു. നാളെ പുറത്തിറങ്ങുന്ന…
Read More » -
India
മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ എന്നറിയപ്പെടും; സർക്കാർ തീരുമാനം
മഹാരാഷ്ട്രയിൽ പശുക്കൾ തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » -
Kerala
‘പൊന്നമ്മ’ ഇനി ഓര്മ; വിട നല്കി മലയാളക്കര
കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്കി മലയാളക്കര. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരം മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സഹോദരനാണ് ചിതയ്ക്ക് തീ…
Read More »