ഇടയിലുള്ള
-
India
ആറിനും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്സീന് നല്‍കാമെന്ന് ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ
ദില്ലി: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.
Read More »