ഇടചച
-
Kozhikode
കോഴിക്കോട് നന്തി മേൽപ്പാലത്തിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം
കോഴിക്കോട്: കൊയിലാണ്ടി നന്തി ദേശീയപാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് (27)…
Read More » -
Ernakulam
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
Thrissur
നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ…
Read More » -
Ernakulam
രണ്ട് നീതിയോ? മരിച്ചു വീണത് തട്ടുകടക്കാരൻ, ഇടിച്ച് വീഴ്ത്തിയത് ജഡ്ജിയുടെ മകൻ; മുട്ടുവിറക്കുന്നത് ആർക്കെല്ലാം
കൊച്ചി: ചേരാനല്ലൂരിൽ ഒരു ജീവൻ പൊലിഞ്ഞിട്ട് മണിക്കൂറുകൾ കഴിയും മുൻപേ നിയമം അതിന്റെ ഇരട്ട മുഖം കാണിച്ചോ? മാഞ്ഞാലി സ്വദേശി തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ (55) സ്കൂട്ടറിൽ വീട്ടിലേക്ക്…
Read More » -
Ernakulam
അമിത വേഗത സുഹൈലിന് ഹരമോ …?’; മിനി കൂപ്പർ മതിലിൽ ഇടിച്ച് മുൻപും അപകടമുണ്ടാക്കി, പഴയ കേസ് ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയ ഇടപെടലിലൂടെയെന്ന്
കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവ് മുമ്പും അപകടമുണ്ടാക്കിയെന്ന് സൂചന. 2025-ൽ ആലപ്പുഴ മംഗലത്ത് അമിതവേഗത്തിൽ എത്തിയ ചുവന്ന നിറത്തിലുള്ള…
Read More » -
Thiruvananthapuram
‘ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു…ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു’; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ചിറയിന്കീഴില് പൊലീസ് മര്ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.…
Read More » -
Kozhikode
കോഴിക്കോട് അമിത വേഗത്തിലെത്തിയ സ്കൂട്ടർ കാൽനടക്കാരനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കല്നടക്കാരനെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില് 65കാരന് ജീവന് നഷ്ടമായി. കല്നടക്കാരനായ സെയ്തലവി ആണ് മരിച്ചത്. കോഴിക്കോട് അത്തോളി കോങ്കലിലാണ്ട് വെച്ച്…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Kozhikode
നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ…
Read More » -
Kozhikode
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; നിയന്ത്രണം വിട്ടത് ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതോടെ
കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് ഡി.സി.സി ഓഫീസിന് തൊട്ടുമുന്നിൽ…
Read More »