ഇടചചകയറ
-
Kollam
ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്
കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…
Read More » -
Palakkad
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ആശുപത്രി മാലിന്യ ലോറി ഇടിച്ചുകയറി കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുണ്ടൂർ യുവക്ഷേത്ര…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്
പത്തനംതിട്ട: ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.…
Read More » -
Thrissur
തൃശൂരിൽ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് പരിക്ക്
തൃശൂർ: ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ചേലക്കരയിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാം പൂവത്ത് ആണ് അപകടമുണ്ടായത്. പഴയന്നൂർ…
Read More »