ആരപണങങൾ
-
India
വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ…
Read More » -
Pathanamthitta
ജനീഷ് കുമാർ എന്ത് രാഷ്ട്രീയമാണ് കളിക്കുന്നത്? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണം’- ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി സി വിഷ്ണുനാഥ്
പത്തനംതിട്ട: മഴക്കെടുതി നേരിടുന്ന കോന്നി മേഖലയെ അവഗണിച്ചെന്ന എൽഡിഎഫ് എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. എംഎൽഎയ്ക്കൊപ്പം ദുരിതാശ്വാസ…
Read More »