ആഭയനതരമനതരയട
-
Thiruvananthapuram
ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്ബോർഡ്; പരാതികൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും, എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലീസിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി പുതിയ എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച…
Read More » -
Thiruvananthapuram
കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാൽ…
Read More » -
Kozhikode
ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ, ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. 2014ൽ വടക്കാഞ്ചേരിയിൽ…
Read More »