Kozhikode

അഭിഭാഷകവേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

Please complete the required fields.




കോഴിക്കോട് : പുരോഗമന അഭിഭാഷകവേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. പി. ലിവിൻസ് അധ്യക്ഷനായി. അഭിഭാഷകരായ പി. ഗവാസ്, എൻ.പി. സൂര്യനാരായണൻ, തോമസ് മാത്യു, റോബിൻസ്, എ.കെ. സുകുമാരൻ, ജോജു സിറിയക്, എം.കെ. ദിനേശൻ, കെ.പി. അശോക് കുമാർ എന്നിവർ സംസാരിച്ചു.

പുരോഗമന അഭിഭാഷകവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രചാരണപ്രവർത്തനങ്ങൾക്കായി കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: പി. ലിവിൻസ് (ചെയ.), റോബിൻസ് തോമസ്, തോമസ് മാത്യു, എൻ.പി. സൂര്യനാരായണൻ (വൈസ് ചെയ.), എം.കെ. ദിനേശൻ(കൺ.), ജി.സി. പ്രശാന്ത്കുമാർ, പി.എം. ആതിര, എം.കെ. കൃഷ്ണമോഹൻ (ജോ. കൺ.), കെ.പി. അശോക് കുമാർ (ഖജാ.).

Related Articles

Back to top button