‘അവരും
-
Kozhikode
‘അവരും ഏങ്കള്ക്ക് സ്വന്തം മാതിരി’; ആക്രി വിറ്റ് 26,000 രൂപ വയനാട് ദുരന്തബാധിതകര്‍ക്കായി കൈമാറി തമിഴ് കുടുംബം
കോഴിക്കോട്: ഒരു മഹാദുരന്തത്തിന് മുന്പില് തങ്ങള്‍ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുകളില്ലെന്ന് ഹൃദയം നിറഞ്ഞ നന്മയിലൂടെ തെളിയിക്കുകയാണ് ഒരു തമിഴ് കുടുംബം.25 വര്‍ഷത്തിലേറെയായി താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആക്രി…
Read More »