അറസ്റ്റിൽ
-
Idukki
മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരൻ അറസ്റ്റിൽ, കൊലപാതകകാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം
ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിലങ്ങാട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.വിലങ്ങാട്അടുപ്പിൽ കോളനി സ്വദേശി അനന്തൻ (45) ആണ് അറസ്റ്റിലായത്. ഇന്നലെ പൊലീസ് പട്രോളിങ്ങിനിടെ വിലങ്ങാട്…
Read More » -
Ernakulam
ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ
കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.ഗാന്ധി നഗർ ചേമ്പിൻകാട് കോളനി ഹൗസ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ
നാദാപുരം : നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ. കൈവേലി മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് (27) നെ യാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ്…
Read More » -
Thrissur
അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ
ചാലക്കുടി : അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ വ്ലോഗറെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32)…
Read More » -
Kozhikode
കുറ്റ്യാടിയിൽ വടകര സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവം; യുവമോർച്ച ജില്ല സെക്രട്ടറിയടക്കം മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട് : കുറ്റ്യാടി ടൗണിൽ മണിയൂർ സ്വദേശിയായ പ്രവാസി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് ബി.ജെ.പിക്കാർകൂടി അറസ്റ്റിൽ. കഴിഞ്ഞ 14ന് മണിയൂർ സ്വദേശി…
Read More » -
Kozhikode
നടുവേദനയ്ക്കായി ചികിത്സ തേടിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ചർ തെറപ്പിസ്റ്റ് അറസ്റ്റിൽ
വടകര: നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ അക്യുപങ്ചർ തെറപ്പിസ്റ്റ് പിടിയിൽ. വടകര പുതുപുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. ജില്ലാ…
Read More » -
Kozhikode
വടകരയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യ വയസ്കൻ അറസ്റ്റിൽ
വടകര: പൂജക്കായി വീട്ടിലെത്തിയ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യ വയസ്കൻ അറസ്റ്റിൽ.മണിയൂർ മന്തരത്തൂർ പുന്നേരി മീത്തൽ രാമദാസനെയാണ് (49) വടകര എസ്ഐ ബിജു വിജയൻ അറസ്റ്റ് ചെയ്തത്.…
Read More » -
Kannur
സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി; പാനൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ
പാനൂർ: സ്കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ .പാനൂർ സ്വദേശി ദേവരാജിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
Alappuzha
അമ്പലപ്പുഴയില്‍ യുവതിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി അറസ്റ്റിൽ
അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന് പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു.…
Read More »